സൂപ്പർ ബം‌ബർ - എപ്പിസോഡ് 14 - ഡിസംബർ 12, 2018

12 Dec 2018 • Episode 14 : സൂപ്പർ ബം‌ബർ - എപ്പിസോഡ് 14 - ഡിസംബർ 12, 2018

ഓഡിയോ ഭാഷ :
ഇനങ്ങൾ :

എല്ലാ ദിവസവും ഉച്ചയ്ക്ക് സം‌പ്രേക്ഷണം ചെയ്യുന്ന ഒരു മലയാളം ഗെയിംഷോയാണ് സൂപ്പർ ബം‌ബർ. ആറ് ഘട്ടമാണ് ഈ ഗെയിമിലുള്ളത്. എല്ലാ തലങ്ങളിലും കാഷ് അവാർഡുകൾ നേടിയെടുക്കാൻ അവസരമുള്ള മത്സരം കൂടിയാണിത്. ആദ്യ 5 റൗണ്ട് ക്ലിയർ ചെയ്യുന്ന മത്സരാർത്ഥികൾ സൂപ്പർ ബമ്പർ റൗണ്ട് എന്ന 6-ാം റൗണ്ടിലേക്ക് പ്രവേശിക്കും. ആ റൌണ്ടിൽ വിജയിക്കുന്നത് ആരാണോ, അവരായിരിക്കും സൂപ്പർ ബംബർ കാഷ് പ്രൈസിനു അർഹരാകുക!

Details About സൂപ്പർ ബമ്പർ Show:

Release Date
12 Dec 2018
Genres
  • റിയാലിറ്റി
Audio Languages:
  • Malayalam