10 Oct 2022 • Episode 99 : ജഗനോട് ക്ഷമ ചോദിക്കുന്ന ഭാഗ്യലക്ഷ്മി
ജഗനെ ഫോൺ വിളിച്ച ഭാഗ്യലക്ഷ്മി, അവനോട് ക്ഷമ ചോദിക്കുന്നു. ജയലാലിനെ രാഗിണി ഉപദേശിക്കുന്നു. ദീപയോട് സംസാരിച്ച ഗംഗക്ക് രാഗിണി താക്കീത് നൽകുന്നു. ദിലീപിന് ഭാഗ്യലക്ഷ്മി അവന്റെ ചിലവിനുള്ള പണം നൽകുന്നു.
Details About ഭാഗ്യലക്ഷ്മി Show:
Release Date | 10 Oct 2022 |
Genres |
|
Audio Languages: |
|
Cast |
|