12 Feb 2024 • Episode 208 : പാർവ്വതിയെ എതിർക്കുന്ന പ്രഭാവതി
പ്രഭാവതിയെ കണ്ടതോടെ ഗോപി അസ്വസ്ഥത കാണിക്കാൻ തുടങ്ങുന്നു. വിശാലിന്റെ പിറന്നാൾ ആഘോഷിക്കേണ്ടെന്ന് പാർവ്വതി പറയുമ്പോൾ അതിനെ പ്രഭാവതി എതിർക്കുന്നു. അതേപ്പറ്റി പ്രതാപനോട് പ്രഭാവതി സംസാരിക്കുന്നു.
Details About പാർവ്വതി Show:
Release Date | 12 Feb 2024 |
Genres |
|
Audio Languages: |
|
Cast |
|