21 Apr 2019 • Episode 6 : സ രി ഗ മ പ കേരളം - എപ്പിസോഡ് 6 - ഏപ്രില്‍ 21, 2019
ഓഡിയോ ഭാഷ :
ഇനങ്ങൾ :
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ സംഗീത മാമാങ്കവുമായി Zee കേരളവും. എട്ടുഭാഷകളിലായി നിരവധി ഉജ്ജ്വല സീസണുകൾ പിന്നിട്ട് സംഗീത റിയാലിറ്റി ഷോകളുടെ ചക്രവർത്തിയായ സ രി ഗ മ പയാണ് മലയാളത്തിലേക്കെത്തുന്നത്. ഇന്ത്യൻ സംഗീത ലോകത്തേക്ക് പുതുവാഗ്ദാനമായി മാറിയേക്കാവുന്ന പതിനാറു മത്സരാർത്ഥികൾ സംഗീതത്തിന്റെ വ്യത്യസ്ത റൗണ്ടുകളിൽ പരസ്പരം മത്സരിക്കുന്ന ഈ റിയാലിറ്റി ഷോയിലെ ഏറ്റവും മികച്ച ഗായകരെ തിരഞ്ഞെടുക്കുന്നതിനായി ഇന്ത്യൻ സംഗീത ലോകത്തെ പ്രമുഖർ വിധികർത്താക്കളായി എത്തുന്നുയെന്നതും ഒരു പ്രത്യേകതയാണ്.
Details About സാ രെ ഗാ മ പ കെരളം Show:
Release Date | 21 Apr 2019 |
Genres |
|
Audio Languages: |
|
Cast |
|