09 Aug 2023 • Episode 163 : വസുന്ധരയെ തടയുന്ന ശ്യാമ
ശ്യാമയുടെ കയ്യിൽ നിന്ന് പൊട്ടിയ ഗ്ലാസ് ഉപയോഗിച്ച് വസുന്ധരയോട് പക വീട്ടാൻ ഐശ്വര്യ ഒരുങ്ങുന്നു. ഐശ്വര്യ വിതറിയ കുപ്പിച്ചില്ലിൽ ചവുട്ടാൻ പോയ വസുന്ധരയെ ശ്യാമ തടയുന്നു. എങ്കിലും ശ്യാമ കുറ്റക്കാരിയാകുന്നു.
Details About ശ്യാമാംബരം Show:
Release Date | 9 Aug 2023 |
Genres |
|
Audio Languages: |
|
Cast |
|