10 Oct 2024 • Episode 195 : മീനാക്ഷിയെ വീഴ്‌ത്തുന്ന മൈഥിലി
കാർത്തികിനൊപ്പമുള്ള മീനാക്ഷിയുടെ സർവ്വ ഐശ്വര്യ പൂജ മുടക്കാനായി മൈഥിലി അവളെ വീഴ്ത്തുന്നു. രാജലക്ഷ്മിയും ജനാർദ്ദനനും ആ പൂജയ്ക്ക് തയ്യാറായതോടെ കാർത്തികിനൊപ്പം പൂജ ചെയ്യാനുള്ള മൈഥിലിയുടെ പദ്ധതി പാളുന്നു.
Details About വാത്സല്യം Show:
Release Date | 10 Oct 2024 |
Genres |
|
Audio Languages: |
|
Cast |
|