S1 E5 : എപ്പിസോഡ് 5 - റോഡ് ബ്ളോക്കുകൾ
കോളേജ് ക്യാമ്പസിൽ ചിത്രത്തിന്റെ ഷൂട്ടിനെത്തിയ വിക്രമിനോട്, അവിടുത്തെ പ്രിൻസിപ്പൽ അവന്റെ അച്ഛനെ കൂട്ടി വരാൻ ആവശ്യപ്പെടുന്നു. അക്തറും റാഫിയും അവരുടെ രണ്ടാമത്തെ റേസിൽ വിജയിക്കുന്നു. എന്നാൽ അവരുടെ കുടുംബം ആ റേസിന്റെ കാര്യം അറിയുന്നതുവരെ മാത്രമേ അവരുടെ സന്തോഷം നിലനിന്നുള്ളൂ. അരവിന്ദ് സ്വന്തമായി ഒരു കമ്പനി രജിസ്റ്റർ ചെയ്യുന്നു, എന്നാൽ അക്കാര്യമറിഞ്ഞ വീട്ടുടമസ്ഥൻ, ആ വീട്ടിൽ നിന്നും ഒഴിഞ്ഞു പോകാൻ അവനോട് ആവശ്യപ്പെടുന്നു.
Details About ബി.ടെക് Show:
Release Date | 15 Nov 2018 |
Genres |
|
Audio Languages: |
|
Cast |
|
Director |
|