ഇന്‍സാന്‍
സബ്ബ്ടൈറ്റിൽസ് :
ഇംഗ്ലീഷ്
അജയ് ദേവ്ഗണ്‍, അക്ഷയ്കുമാര്‍, തുഷാര്‍കപൂര്‍ എന്നിവര്‍ അഭിനയിച്ച 2005ൽ പുറത്തിറങ്ങിയ ഹിന്ദി ആക്ഷന്‍ ഡ്രാമ ചിത്രമാണ് ഇന്‍സാന്‍. അസ്ഹര്‍ഘാന്‍ എന്ന കുപ്രസിദ്ധനായ ഭീകരവാദിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇന്‍സ്പെക്ടര്‍ അജിത്തിനെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ. നാടുവിട്ടുപോയ തന്റെ സഹോദരന്‍ മുന്ന മുന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഓട്ടോറിക്ഷ ഡ്രൈവറായ അംജദിന് സന്തോഷമായി. എന്നാല്‍ മുന്നയാണ് യഥാര്‍ത്ഥ അസ്ഹര്‍ഘാന്‍ എന്ന ഭീകരവാദിയെന്ന കാര്യം അയാള്‍ അറിഞ്ഞിരുന്നില്ല.
Details About ഇന്‍സാന്‍ Movie:
Movie Released Date | 10 Jan 2005 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Insan:
1. Total Movie Duration: 2h 21m
2. Audio Languages: Hindi,Tamil,Telugu,Kannada,Bengali,Malayalam