25 Mar 2021 • Episode 22 : സൃഷ്ടിയെ ശകാരിക്കുന്ന സരള - സിന്ദൂരം
ഗുണ്ടകൾ വീട്ടിലെത്തി വഴക്കുണ്ടാക്കിയതിൽ രോഷാകുലയായ സരള, സൃഷ്ടിയെ ശകാരിക്കുന്നു. അതേസമയം പ്രീതയെ കണ്ട കാര്യം ദീപക്, അവന്റെ അമ്മയോട് പറയുന്നു. ഷെർലിനുമായുള്ള കല്യാണം തടയാൻ രോഹിത്ത് തീരുമാനിക്കുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.
Details About অপূর্বরগম Show:
Release Date | 25 Mar 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|