19 Jul 2022 • Episode 21 : കാർത്തിയെ വിരട്ടുന്ന ദിയ
റോഡിൽ വെച്ച് ദിയയോട് മോശമായി പെരുമാറിയവരെ ജഗനും ബിനുവും ഒതുക്കുന്നു. കാർത്തിയെ ജയിലിൽ പോയി കണ്ട ദിയ, അവനെ വിരട്ടുന്നു. ശേഷം ദിയ, ജഗനെ പോയി കാണുന്നു. തന്റെ ജീവിത കഥയെപ്പറ്റി ജഗൻ, ദിയയോട് പറയുന്നു.
Details About ഭാഗ്യലക്ഷ്മി Show:
Release Date | 19 Jul 2022 |
Genres |
|
Audio Languages: |
|
Cast |
|