മാളവികയെ ന്യായീകരിക്കുന്ന കണ്ണൻ

01 Sep 2022 • Episode 662 : മാളവികയെ ന്യായീകരിക്കുന്ന കണ്ണൻ

ഓഡിയോ ഭാഷ :
ഇനങ്ങൾ :

അരുണിന്റെ മനസു മാറ്റാനുള്ള ലതികയുടെ ശ്രമം വിഫലമാകുന്നു. നാട്ടിൽ നിന്ന് എത്രയും പെട്ടെന്ന് പോകാൻ ദീപൻ, ജീവനോട് പറയുന്നു. മതിലകത്തെത്തിയ അരുണിനെ ചോദ്യം ചെയ്ത മാളവികയെ കണ്ണൻ ന്യായീകരിക്കുന്നു.

Details About കാർത്തിക ദീപം Show:

Release Date
1 Sep 2022
Genres
  • Romance
Audio Languages:
  • Malayalam
Cast
  • Vivek Gopan
  • Vijitha
  • Snisha
  • Amrita
  • Roshan
Director
  • Ajayan