26 Dec 2023 • Episode 339 : ലക്ഷ്മിക്ക് മുന്നിൽ നിബന്ധനയുമായി കവിത
ഭർത്താവിനെക്കുറിച്ചുള്ള സത്യം പറയാതിരിക്കാനായി കവിത, ലക്ഷ്മിക്ക് മുന്നിൽ നിബന്ധന വെയ്ക്കുന്നു. അതേപ്പറ്റി ലക്ഷ്മി, സഞ്ജുവിനോട് പറയുന്നു. ലക്ഷ്മിയെ ആശ്വസിപ്പിക്കുന്ന സഞ്ജുവിനെ കണ്ട സ്വാതി, തകരുന്നു.
Details About മിഴി രണ്ടിലും Show:
Release Date | 26 Dec 2023 |
Genres |
|
Audio Languages: |
|
Cast |
|