ബോധരഹിതനാകുന്ന അമർ

25 Oct 2022 • Episode 32 : ബോധരഹിതനാകുന്ന അമർ

ഓഡിയോ ഭാഷ :
ഇനങ്ങൾ :

രാധികയെ കാണാൻ ക്ഷേത്രത്തിലേക്ക് പോകാൻ തുനിഞ്ഞ അമറിനെ സായ് തടയുന്നു. അതു ധിക്കരിച്ച് ക്ഷേത്രത്തിലെത്തിയ അമർ, ബോധരഹിതനാകുന്നു. രാധികയെ കുറിച്ച് തന്നോടുള്ള ശകുന്തളയുടെ സംസാരത്തിൽ സുജാത സന്തോഷിക്കുന്നു.

Details About അഗ്നിപരീക്ഷ Show:

Release Date
25 Oct 2022
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Tanuja Puttaswamy
  • Maahi Gauthami
  • Akarsh Byramudi
  • Naveen Vetri
Director
  • Puli Vasu
  • RR Ravindar