15 Nov 2022 • Episode 134 : പ്രേമനോട് വഴക്കുണ്ടാക്കുന്ന ജയലാൽ
ദീപയെപ്പറ്റി രാഗിണിയോട് പറഞ്ഞ പ്രേമനോട് ജയലാൽ വഴക്കുണ്ടാക്കുന്നു. ദിയയോട് ഭാഗ്യലക്ഷ്മി ആകുലതകൾ പറയുന്നു. ദിയയുമായി അകന്ന് നിൽക്കുന്നതിന്റെ വിഷമം ജഗൻ, സുനിലിനെ അറിയിക്കുന്നു. കാർത്തിയെ രചന കാണുന്നു.
Details About ഭാഗ്യലക്ഷ്മി Show:
Release Date | 15 Nov 2022 |
Genres |
|
Audio Languages: |
|
Cast |
|