വേദിയെ അമ്പരപ്പിക്കുന്ന ഇച്ച

18 Jun 2022 • Episode 20 : വേദിയെ അമ്പരപ്പിക്കുന്ന ഇച്ച

‘കുണുക്കു പെണ്മണിയെ’ എന്ന ഗാനത്തിന് നൃത്തം വെച്ച് മുനീറും ‘ഹുനന ഹുന്നന’ എന്ന പാട്ടിന് ചുവടുവെച്ച് ജെഎസ് ഏഞ്ചത്സും ‘കണ്ണാം തുമ്പി പോരാമോ’ എന്ന ഗാനത്തിനുള്ള ചുവടോടെ ഇച്ചയും വേദിയെ അമ്പരപ്പിക്കുന്നു.

Details About ഡാൻസ് കേരള ഡാൻസ് സീസൺ 2 Show:

Release Date
18 Jun 2022
Genres
  • റിയാലിറ്റി
  • എന്റർടൈൻമെന്റ്
Audio Languages:
  • Malayalam