വീട്ടിലെ നിയമം തെറ്റിച്ച് ചിക്കൻ കഴിച്ച വനജയോട് വസുന്ധര കോപിക്കുന്നു. ജഗന്നാഥനെപ്പറ്റി ഓർത്ത് അരുൺ സങ്കടപ്പെടുന്നു. വീട്ടിലെ സാധനങ്ങൾ വെള്ളത്തിൽ വീണതോടെ രാധാമണി, സരസ്വതിയെ ഉപദ്രവിക്കുന്നു.