മായാമയൂരത്തിന്റെ 232ലെ എപ്പിസോഡിൽ രാഹുലിനെപ്പറ്റിയുള്ള സംശയം മഹേശ്വർ, ഗംഗയോട് പറയുന്നു. രാജി ഗർഭിണിയാകുന്നു. മുഴുവൻ എപ്പിസോഡും കാണൂ ZEE5ൽ.