02 Jun 2020 • Episode 2 : മന്ത്രവാദിയുടെ വാക്കില്‍ ഭയക്കുന്ന ദിഘ്‌വിജയന്‍ - നാഗിനി
നാഗിനിയുടെ ഈ എപ്പിസോഡിൽ ആദിശേഷനെ കൊലപ്പെടുത്തിയ ശേഷം നാഗമാണിക്യവുമായി മന്ത്രവാദിയുടെ അടുത്തെത്തിയ ദിഘ്‌വിജയന്‍, അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് ഭയക്കുന്നു. അതേസമയം ആദിശേഷന്റെ ആത്മാവ് ഭൂമിയില്‍ ജന്മമെടുത്തെന്നും അദ്ദേഹത്തെ കാണാന്‍ ഒരു മണ്ഡലകാലം തപസ്സിരിക്കണമെന്നും ഗുരുദേവന്‍, ശിവാനിയോട് പറയുന്നു.
Details About നാഗിനി Show:
Release Date | 2 Jun 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|