15 Feb 2023 • Episode 8 : ശ്യാമയെ ചോദ്യം ചെയ്യുന്ന അരുന്ധതി
അഖിൽ, ശ്യാമയെ വീട്ടിൽ എത്തിക്കാനുണ്ടായ കാരണം അരുന്ധതി അവളോട് ചോദിക്കുന്നു. ശ്യാമ വഴി വസുന്ധരയോട് പക വീട്ടാനുള്ള പദ്ധതി മായ ആരംഭിക്കുന്നു. ശ്യാമക്ക് കലാവൈഭവം ഇല്ലെന്ന് ജഗന്നാഥനോട് അരുന്ധതി പറയുന്നു.
Details About ശ്യാമാംബരം Show:
Release Date | 15 Feb 2023 |
Genres |
|
Audio Languages: |
|
Cast |
|