സിന്ദൂരത്തിന്റെ 197ലെ എപ്പിസോഡിൽ ബുൾബുളിന്റെ കാര്യം പറഞ്ഞ് സുരേഷിന്റെ മനസ്സ് അസ്വസ്ഥമാക്കാൻ തനു ശ്രമിക്കുന്നു. കാണൂ സിന്ദൂരം നിങ്ങളുടെ സ്വന്തം ZEE5ൽ.