01 Oct 2022 • Episode 18 : അമ്പിളിയെ ചോദ്യം ചെയ്യുന്ന അനന്തൻ
അപ്പുണ്ണിയുടെ അവസ്ഥ ഓർത്തുള്ള തന്റെ വിഷമം സീത, അനന്തനോട് പറയുന്നു. അപ്പുണ്ണിയുടെ തലയിൽ എണ്ണ തേക്കാനുള്ള സീതയുടെ ശ്രമം വിഫലമാകുന്നു. അപ്പുണ്ണിയുടെ വാക്ക് വിശ്വസിച്ച അനന്തൻ, അമ്പിളിയെ ചോദ്യം ചെയ്യുന്നു.
Details About വൈഫ് ഈസ് ബ്യൂട്ടിഫുൾ Show:
Release Date | 1 Oct 2022 |
Genres |
|
Audio Languages: |
|
Cast |
|