തട്ടും പുറത്ത് അച്യുതൻ
ലാല്‍ജോസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ നായകവേഷത്തിലെത്തി 2018ൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് തട്ടും പുറത്ത് അച്യുതൻ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ഈ സിനിമയില്‍ അച്യുതന്‍ എന്ന ടൈറ്റില്‍ റോളിലാണ് ചാക്കോച്ചന്‍ എത്തുന്നത്. ശ്രാവണ , നെടുമുടി വേണു, വിജയരാഘവന്‍, കൊച്ചു പ്രേമന്‍, കലാഭവന്‍ ഷാജോണ്‍, സുബീഷ്, സീമാ ജി നായര്‍,താര കല്യാണ്‍,ബിന്ദു പണിക്കര്‍ തുടങ്ങിയ വലിയൊരു താര നിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. കവലയിലെ കടയില്‍ ജോലി ചെയ്യുകയും ക്ഷേത്രകാര്യങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
Details About തട്ടും പുറത്ത് അച്യുതൻ Movie:
Movie Released Date | 22 Dec 2018 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Thattumpurath Achuthan:
1. Total Movie Duration: 2h 20m
2. Audio Language: Malayalam