തന്റെ ആശങ്ക ഭാസ്കറിനോട് പറയുന്ന ഭാവന

10 Oct 2022 • Episode 19 : തന്റെ ആശങ്ക ഭാസ്കറിനോട് പറയുന്ന ഭാവന

ഓഡിയോ ഭാഷ :
ഇനങ്ങൾ :

തന്റെ അച്ഛനെ ഓർത്ത് വിഷമിക്കുന്ന ഉണ്ണിയെ കണ്ട് വസുന്ദരയുടെ മനം തകരുന്നു. സുശീല, വസുന്ദരയ്ക്ക് ഫോൺ വിളിക്കാത്തതിലുള്ള തന്റെ ആശങ്ക ഭാവന, ഭാസ്കറിനോട് പറയുന്നു. വസുന്ദരയെ കാണാൻ പോകാൻ ഭാവന ഒരുങ്ങുന്നു.

Details About അയാളും ഞാനും തമ്മിൽ Show:

Release Date
10 Oct 2022
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Akul Balaji
  • Roopa B
Director
  • Srinivas Avasarala