06 Aug 2022 • Episode 38 : ജയലാലിനെ കാണുന്ന ജഗൻ
ജഗനുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കാൻ ഭാഗ്യലക്ഷ്മി, ദിയയോട് പറയുന്നു. തന്നെ ഫോൺ ചെയ്ത് പരിഹസിച്ച കാർത്തിക്ക് ഭാഗ്യലക്ഷ്മി ചുട്ടമറുപടി നൽകുന്നു. ജയലാലിനെ കണ്ട ശേഷം ജഗൻ, തന്റെ ഫോൺ നമ്പർ അവന് കൈമാറുന്നു.
Details About ഭാഗ്യലക്ഷ്മി Show:
Release Date | 6 Aug 2022 |
Genres |
|
Audio Languages: |
|
Cast |
|