09 Nov 2023 • Episode 8 : മിഥുന്റെ അടുത്തേക്ക് ഓടുന്ന മേഘന
ജഗദീഷ്, പബ്ബിലേക്ക് കൊണ്ടു പോയതോടെ മേഘന അസ്വസ്ഥയാകുന്നു. ജഗദീഷിന്റെ പിടിയിൽ നിന്ന് രക്ഷപെട്ട അവൾ മിഥുന്റെ അടുത്തേക്ക് ഓടുന്നു. തന്നെ വിവാഹം കഴിക്കാനായി മേഘനയെ പ്രേരിപ്പിക്കാൻ ജഗദീഷ് നാടകം കളിക്കുന്നു.
Details About മേഘരാഗം Show:
Release Date | 9 Nov 2023 |
Genres |
|
Audio Languages: |
|
Cast |
|