10 Jan 2024 • Episode 93 : വിവേകിനോട് പദ്ധതി പറയുന്ന മേഘന
പണം കൊടുത്ത് പ്രിയയെ ഒതുക്കാനുള്ള അരുണിമയുടെ ശ്രമം പരാജയപ്പെടുന്നു. രണ്ടാമത് പ്രിയ പരാതി നൽകിയതോടെ ഇൻസ്പെക്ടർ മിഥുനെ അറസ്റ്റ് ചെയ്യുന്നു. പ്രിയയെ കുടുക്കാനുള്ള പദ്ധതി മേഘന, വിവേകിനോട് പറയുന്നു.
Details About മേഘരാഗം Show:
Release Date | 10 Jan 2024 |
Genres |
|
Audio Languages: |
|
Cast |
|