ഓണവിശേഷവുമായി ഗായകൻ റോഷൻ

09 Sep 2022 • Episode 3 : ഓണവിശേഷവുമായി ഗായകൻ റോഷൻ

ഒന്നൊന്നര രുചിയിൽ ഗായകൻ റോഷൻ അതിഥിയായെത്തുന്നു. റോഷൻ ഓണവിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ച് ഓലൻ ഉണ്ടാക്കുന്നു. ഉള്ളി തക്കാളി പച്ചടി ഉണ്ടാക്കുന്ന വിധം പ്രേക്ഷകർക്ക് ഷെഫ് പിള്ള പരിചയപ്പെടുത്തുന്നു.

Details About ഒന്നൊന്നര രുചി Show:

Release Date
9 Sep 2022
Genres
  • കുക്കറി
  • എന്റർടൈൻമെന്റ്
Audio Languages:
  • Malayalam
Cast
  • Chef Suresh Pillai