15 Oct 2024 • Episode 200 : വൈശാഖിന് പണം നൽകുന്ന ഇന്ദ്രജ
സ്വയം വേദനിപ്പിച്ച് കാർത്തിക്കിനെ സ്വന്തമാക്കാൻ ശ്രമിച്ച മൈഥിലിയെ മീനാക്ഷി പുച്ഛിക്കുന്നു. വൈശാഖിന് പണം നൽകിയ ഇന്ദ്രജ, ചെമ്പകമംഗലത്ത് നിന്ന് പരമ്പരാഗത വാൾ എടുക്കാനുള്ള ചുമതല ഏല്പിക്കുന്നു.
Details About വാത്സല്യം Show:
Release Date | 15 Oct 2024 |
Genres |
|
Audio Languages: |
|
Cast |
|