വിളക്കുമരം
വിജയ് മേനോന്‍ സംവിധാനം നിർവ്വഹിച്ച് 2017ൽ പുറത്തിറങ്ങിയ ഒരു മലയാള സിനിമയാണ് വിളക്കുമരം. ഭാവന , മനോജ് കെ ജയൻ , സുരാജ് വെഞ്ഞാറമ്മൂട്, നീന കുറുപ്പ് തുടങ്ങി വലിയൊരു താരനിരതന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അധ്യാപികയും കുട്ടികളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.
Details About വിളക്കുമരം Movie:
Movie Released Date | 16 Jun 2017 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Vilakkumaram:
1. Total Movie Duration: 2h 7m
2. Audio Language: Malayalam