ഗ്രാന്റ് മസ്തി
സബ്ബ്ടൈറ്റിൽസ് :
ഇംഗ്ലീഷ്
ഇനങ്ങൾ :
റിതീഷ് ദേശ്മുഖ്, വിവേക് ഒബ്റോയ്, അഫ്ത്താബ് ശിവദാസനി എന്നിവര്‍ പ്രധാന വേഷം ചെയ്ത് 2013ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി അഡൽട്ട് കോമഡി ചിത്രമാണ് ഗ്രാന്റ് മസ്തി. 100 കോടി ക്ലബ്ബില്‍ എത്തുന്ന ആദ്യ ബോളിവുഡ് അഡൽട്ട് കോമഡി ചിത്രമായും ഇത് മാറി. വിവാഹജീവിതത്തോടെ എല്ലാ സന്തോഷങ്ങളും നഷ്ടമായ കോളേജ് സുഹൃത്തുക്കളാണ് നീറ്റ്, പ്രേം ,അമര്‍ എന്നിവര്‍. ഒരു കോളേജ് പുനസമ്മേളനത്തില്‍ അവര്‍ക്ക് ഒരു ക്ഷണം ലഭിച്ചപ്പോൾ ആ അവസരം വികൃതിത്തരങ്ങൾക്ക് മാത്രമായാണ് അവർ ഉപയോഗിച്ചത്. അതിനിടയിൽ കോളേജ് പ്രിന്‍സിപ്പാള്‍ റോബര്‍ട്ട് ഈ മൂന്നുപേരേയും അദ്ദേഹത്തിന്റെ ഭാര്യയുടേയും മകളുടേയും സഹോദരിയുടേയും ഒപ്പം കാണുന്നു. തുടർന്ന് നടക്കുന്ന സംഭവജനകമായ കാര്യങ്ങളാണ് ചിത്രത്തിലുള്ളത്.
Details About ഗ്രാന്റ് മസ്തി Movie:
Movie Released Date | 13 Sep 2013 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Grand Masti:
1. Total Movie Duration: 1h 29m
2. Audio Languages: Hindi,Tamil,Telugu,Kannada,Bengali,Malayalam