സെഹർ
അര്‍ഷദ് വാര്‍സി, മഹിമ ചൗധരി എന്നിവര്‍ അഭിനയിച്ച് 2005ൽ പുറത്തിറങ്ങിയ ഹിന്ദി ആക്ഷന്‍ ഡ്രാമ ചിത്രമാണ് സേഹാര്‍. യു.പി.യില്‍ നിന്നുള്ള കുപ്രസിദ്ധരായ കുറ്റവാളികളുടെ സംഘത്തിന്‍റെ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. കുറ്റകൃത്യങ്ങള്‍ തടയുവാനും അധോലോക നേതാവായ ഗജ് രാജ് സിങ്ങിനെ അറസ്റ്റ് ചെയ്യുവാനും പ്രത്യേക അന്യേഷണ സംഘത്തെ നിയമിക്കുന്ന അജയ്കുമാര്‍ എന്ന ഓഫീസറെ ചുറ്റിപ്പറ്റിയാണ് കഥ. അജയ്കുമാറും സംഘവും ലക്നൗവില്‍നിന്ന് സംഘടിതമായ കുറ്റകൃത്യങ്ങളെ നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള ദൃഡനിശ്ചയത്തിലാണ്.
Details About സെഹർ Movie:
Movie Released Date | 26 Jul 2005 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Sehar:
1. Total Movie Duration: 1h 59m
2. Audio Language: Hindi