ഉണ്ണിയെ ശുശ്രൂഷിക്കുന്ന വിജിത - കാര്‍ത്തിക ദീപം

16 Jan 2021 • Episode 158 : ഉണ്ണിയെ ശുശ്രൂഷിക്കുന്ന വിജിത - കാര്‍ത്തിക ദീപം

ഓഡിയോ ഭാഷ :
ഇനങ്ങൾ :

ഉണ്ണിയുടെ മുന്നില്‍ വിജിത നാടകം കളിക്കുന്നു. ദീപനെ ഓര്‍ത്തുള്ള തന്റെ ആവലാതി കരുണന്‍, സുധയോട് പറയുന്നു. പിന്നീട് മാളവികയുടെ മനസ്സു മാറ്റാന്‍ മാലതി ശ്രമിക്കുന്നു. ഉണ്ണിയെ വിജിത ശുശ്രൂഷിക്കുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ കാർത്തിക ദീപം കാണാം ZEE5ൽ.

Details About കാർത്തിക ദീപം Show:

Release Date
16 Jan 2021
Genres
  • Romance
Audio Languages:
  • Malayalam
Cast
  • Vivek Gopan
  • Vijitha
  • Snisha
  • Amrita
  • Roshan
Director
  • Ajayan