എന്റെ മെഴുതിരി അത്താഴങ്ങൾ
അനൂപ് മേനോന്‍ തിരക്കഥ രചിച്ച് സൂരജ് തോമസ് സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ മലയാള ചലചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. അനൂപ് മേനോന്‍, മിയ ജോർജ്ജ്, പുതുമുഖം ഹന്ന, സംവിധായകരായ ശ്യാമപ്രസാദ്, ലാല്‍ ജോസ്, ദിലീഷ് പോത്തന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ത്രികോണ പ്രണയകഥ പറയുന്ന ഈ ചിത്രത്തില്‍ പാചകക്കാരന്റ വേഷത്തിൽ സഞ്ജയ് എന്ന കഥാപാത്രമായി അനൂപ് മേനോന്‍ എത്തുമ്പോൾ മെഴുകുതിരി ഉണ്ടാക്കുന്ന അഞ്ജലി എന്ന കഥാപാത്രമായാണ് മിയ എത്തുന്നത്.
Details About എന്റെ മെഴുതിരി അത്താഴങ്ങൾ Movie:
Movie Released Date | 27 Jul 2018 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Ente Mezhuthiri Athazhangal:
1. Total Movie Duration: 2h 19m
2. Audio Language: Malayalam