16 Sep 2022 • Episode 78 : ജഗനെ അപകടപ്പെടുത്തുന്ന കാർത്തി
രാത്രിയിൽ ഒരുങ്ങി നിൽക്കുന്ന ദിയയെ ദീപ സംശയിക്കുന്നു. കാർത്തി, ജഗനെ കൊല്ലാൻ മുതിരുന്നു. യമുനയുടെ സഹായത്താൽ വഴിയിൽ വെച്ച് ജഗനെ കാർത്തി അപകടപ്പെടുത്തുന്നു. ജഗൻ മരിച്ചെന്ന് ബിനുവിനോട് കാർത്തി പറയുന്നു.
Details About ഭാഗ്യലക്ഷ്മി Show:
Release Date | 16 Sep 2022 |
Genres |
|
Audio Languages: |
|
Cast |
|