12 Jan 2022 • Episode 9 : ദൂതനെ പിടികൂടുന്ന സൂര്യബാൻ സിങ്
ഓഡിയോ ഭാഷ :
ഇനങ്ങൾ :
അമേർ സ്വന്തമാക്കാൻ സുജാമൽ തീരുമാനിക്കുന്നു. സൂര്യബാൻ സിങുമായുള്ള ജോധയുടെ വിവാഹം ഭാർമൽ പ്രഖ്യാപിക്കുന്നു. മുഗളന്മാർ അയച്ച ദൂതനെ കയ്യോടെ പിടികൂടിയ സൂര്യബാൻ സിങ്, അയാളെ ഭാർമലിന്റെ അരികിലെത്തിക്കുന്നു.
Details About ജോധ അക്ബർ Show:
Release Date | 12 Jan 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|