മായാമയൂരത്തിന്റെ 20ലെ എപ്പിസോഡിൽ ഗൗരിയുടെ ആത്മാവിനെ ശ്രേയ തുളസിത്തറയിൽ വെച്ച കുടത്തിൽ ബന്ധിക്കുന്നു. അവിടെ ഗംഗ തുളസി നടുന്നു. മുഴുവൻ എപ്പിസോഡും കാണൂ ZEE5ൽ.