ലക്ഷ്മിയെ വീട്ടിൽ കൊണ്ട് വരുന്ന സ്വാതി

30 Jan 2023 • Episode 25 : ലക്ഷ്മിയെ വീട്ടിൽ കൊണ്ട് വരുന്ന സ്വാതി

ഓഡിയോ ഭാഷ :
ഇനങ്ങൾ :

നരേന്ദ്രനെ ലക്ഷ്മിയുടെ പേര് പറഞ്ഞ് നാട്ടുകാർ പരിഹസിക്കുന്നു. ലക്ഷ്മിയെ സഹായിക്കാൻ സ്വാതി തീരുമാനിക്കുന്നു. സഞ്ജു, അപകടത്തിൽ പെട്ട കുഞ്ഞൂട്ടനെ കാണുന്നു. ലക്ഷ്മിയെ സ്വാതി വീട്ടിലേക്ക് കൊണ്ട് വരുന്നു.

Details About മിഴി രണ്ടിലും Show:

Release Date
30 Jan 2023
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Megha
  • Navaneeth Saju
  • Maya Moushmi
  • Vaishnavi
  • Bindhu Ramakrishnan