05 Jan 2020 • Episode 297 : ആശുപത്രിയിൽ വെച്ച് തനുവിനെ കണ്ടുമുട്ടുന്ന സരള - സിന്ദൂരം
സിന്ദൂരത്തിന്റെ ഈ എപ്പിസോഡിൽ തനുവിനെയും കൊണ്ട് അഭിയും പ്രിയയും ആശുപത്രിയിലെത്തുന്നു. അഭിയെ തനു കുറ്റപ്പെടുത്തുന്നു. പ്രിയയെക്കുറിച്ചോർത്തുള്ള തന്റെ ആവലാതി രചന, ആകാശുമായി പങ്കുവെക്കുന്നു. ആശുപത്രിയിൽ വെച്ച് തനുവിനെ കണ്ടതോടെ സരള, അവളോട് കാര്യം തിരക്കുന്നു.
Details About സിന്ദൂരം Show:
Release Date | 5 Jan 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|