യേശുവും കുടുംബവും നാട് വിടുന്നു. ഹെരോദ് രാജാവിനെ കൊന്നത് താനാണെന്നറിഞ്ഞ വൈദ്യനെ ആന്റിപസ് കൈകാര്യം ചെയ്യുന്നു. ശേഷം ആന്റിപസിന്റെ പട്ടാഭിഷേകം നടക്കുന്നു. യേശു, തന്റെ പഴയ വീട്ടിലെത്തുന്നു.