അയാൾ ശശി
ശ്രീനിവാസൻ, ദിവ്യ ഗോപിനാഥ്, കൊച്ചുപ്രേമൻ, എസ്പി ശ്രീകുമാര്‍, മുന്‍ഷി ബൈജു, ജയകൃഷ്ണന്‍ വിനോദ്, അരുണ്‍ നായര്‍, അനില്‍ നെടുമങ്ങാട് തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ മലയാള ചലചിത്രമാണ് അയാൾ ശശി. സജിൻബാബുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ശശി എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ മനുഷ്യനിലും ഒരു ശശിയുണ്ട് എന്ന ടാഗ് ലൈനോടുകൂടിയാണ് പ്രേക്ഷകർക്കു മുന്നില്‍ സംവിധായകന്‍ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
Details About അയാൾ ശശി Movie:
Movie Released Date | 7 Jul 2017 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Ayaal Sassi:
1. Total Movie Duration: 2h
2. Audio Language: Malayalam