ഗുഡ് ബോയ്, ബാഡ് ബോയ്
ഇമ്രാന്‍ ഹാഷ്മിയും തുഷാര്‍ കപൂറും അഭിനയിച്ച് 2007ൽ പുറത്തിറങ്ങിയ ഹിന്ദി കോമഡി ഡ്രാമ ചിത്രമാണ് ഗുഡ് ബോയ് ബാഡ് ബോയ്. കോളേജുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. കോളേജ് അധികാരികള്‍ക്ക് മനസ്സിലാകാത്ത വിധത്തില്‍ ക്ലാസ്സുകള്‍ മാറിയിരിക്കുന്ന ഒരേ ഇനീഷ്യലുള്ള രണ്ട് കോളേജ് വിദ്യാര്‍ത്ഥികളാണ് ചിത്രത്തിലെ പ്രധാനകാഥാപാത്രങ്ങളാകുന്നത്. രാജു എന്ന ഒന്നിനും കൊള്ളാത്തവന്‍ എ ഡിവിഷനിലും രാജന്‍ എന്ന പഠിക്കാന്‍ സമര്‍ത്ഥൻ സി ഡിവിഷനിലും സീറ്റുകള്‍ നേടുന്നു. പരസ്പരമുള്ള മാറ്റം പ്രിന്‍സിപ്പല്‍ കണ്ട് പിടിക്കുകയും ആണ്‍കുട്ടികളെ ഒരു പാഠം പഠിപ്പിക്കുവാന്‍ അദ്ദേഹം തീരുമാനിക്കുകയും ചെയ്യുന്നു.
Details About ഗുഡ് ബോയ്, ബാഡ് ബോയ് Movie:
Movie Released Date | 10 May 2007 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Good Boy, Bad Boy:
1. Total Movie Duration: 1h 49m
2. Audio Language: Hindi