പിന്നെയും

പിന്നെയും

ഓഡിയോ ഭാഷ :
സബ്ബ്ടൈറ്റിൽസ് :

ഇംഗ്ലീഷ്

ദിലീപിനെയും കാവ്യാ മാധവനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം നിർവഹിച്ച് 2016ൽ പുറത്തിറങ്ങിയ മലയാള ചലചിത്രമാണ് പിന്നെയും. ജോലിയും കൂലിയുമില്ലാത്ത പുരിഷോത്തമൻ നായരുടേയും സ്‌കൂള്‍ അധ്യാപികയായ അദ്ദേഹത്തിന്റെ ഭാര്യ ദേവിയുടേയും പ്രണയമാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം. എന്തിനെയും വളരെ നിസ്സാരമായി സമീപിയ്ക്കുന്ന പ്രകൃതക്കാരനാണ് പുരുഷോത്തമന്‍ നായർ. എങ്കിലും അദ്ദേഹത്തിന്റെ ഭാര്യയുടെ കൂടെ മാനസികാവാസ്ഥ കണക്കിലെടുത്ത് അയാൾ ഗള്‍ഫില്‍ പോകുന്നു. തുടര്‍ന്ന് സംഭവിയ്ക്കുന്ന ചില വിപത്തുകളാണ് ഈ ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

Details About പിന്നെയും Movie:

Movie Released Date
18 Aug 2016
Genres
  • ക്രൈം
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Dileep
  • Subodh Bhave
  • Kavya Madhavan
  • Nedumudi Venu
  • Indrans
Director
  • Adoor Gopalakrishnan

Keypoints about Pinneyum:

1. Total Movie Duration: 1h 56m

2. Audio Language: Malayalam