മിന്നാമിനുങ്ങ്
അനില്‍ തോമസ് സംവിധാനം ചെയ്ത് സുരഭി ലക്ഷ്മി പ്രധാന കഥാപാത്രമായി എത്തി 2017ൽ പുറത്തിറങ്ങിയ മലയാള ചലചിത്രമാണ് മിന്നാമിനുങ്ങ്. മകള്‍ക്കുവേണ്ടി സ്വന്തം ജീവിതസൗഖ്യങ്ങള്‍ പോലും ത്യജിച്ച് വളരെയേറെ കഷ്ടതകൾ അനൂഭവിച്ച മകളെ വളർത്തുന്ന ഒരു അമ്മയായാണ് സുരഭി ഈ ചിത്രത്തിലെത്തുന്നത്. പേരില്ലാത്ത എന്നാല്‍ നമുക്കിടയില്‍ ജീവിക്കുന്ന ഒരുപാടു കണ്ടുപരിചയമുള്ളതും നിരവധി വീടുകളില്‍ ജോലി ചെയ്യുന്ന, നഗരത്തിലെ ഓഫീസുകള്‍ വൃത്തിയാക്കുന്ന ഒരു സ്ത്രീയാണവര്‍. മകളുടെ ഭാവിയെക്കുറിച്ചു മാത്രമാണ് ആ അമ്മയുടെ ചിന്തകളെല്ലാം. മകള്‍ക്കുവേണ്ടി രാപകല്‍ വ്യത്യാസമില്ലാതെയാണ് ആ അമ്മ കഷ്ടപെടുന്നത്. ഒടുവില്‍ മകള്‍ യാത്ര പറഞ്ഞ് പോവുന്ന സമയത്ത് നിരവികാരയായി നിൽക്കാൻ മാത്രമേ ആ അമ്മയ്ക്ക് സാധിക്കുന്നുള്ളൂ.
Details About മിന്നാമിനുങ്ങ് Movie:
Movie Released Date | 21 Jul 2017 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Minnaminungu:
1. Total Movie Duration: 2h 3m
2. Audio Language: Malayalam