പ്രതി പൂവൻകോഴി
മഞ്ജു വാര്യർ, റോഷൻ ആൻഡ്രൂസ്, അനുശ്രീ എന്നിവർ അഭിനയിച്ച 2019 ലെ മലയാളം ത്രില്ലർ ചലച്ചിത്രമാണ് പ്രതി പൂവൻകോഴി.തനിക്ക് നേരിടേണ്ടി വരുന്ന ദുരനുഭവത്തിനു പകരം ചോദിക്കാന്‍ കച്ച കെട്ടിയിറങ്ങുന്ന മാധുരി എത്തിപ്പെടുന്നത് വലിയൊരു പ്രതിസന്ധിയിലേക്കാണ്. നഗരത്തിലെ പേര് കേട്ട ഗുണ്ടയായ ആന്റപ്പനുമായാണ് അവള്‍ക്ക് ഏറ്റുമുട്ടേണ്ടിയിരുന്നത്.
Details About പ്രതി പൂവൻകോഴി Movie:
Movie Released Date | 20 Dec 2019 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Prathi Poovankozhi:
1. Total Movie Duration: 1h 34m
2. Audio Language: Malayalam