16 Aug 2022 • Episode 51 : രചനയെ വെല്ലുവിളിക്കുന്ന ദീപ
കോളേജിലെത്തിയ ദീപ, രചനയെ വെല്ലുവിളിക്കുന്നു. അതേപ്പറ്റി കാർത്തിയോട് പറഞ്ഞ രചന, ദീപക്കെതിരെയുള്ള ഫോട്ടോകൾ ജയലാലിന് അയക്കുന്നു. ജയലാൽ, ദീപയെ ആശ്വസിപ്പിക്കുന്നു. ദിയയും ജഗനും കൂടിക്കാഴ്ച നടത്തുന്നു.
Details About ഭാഗ്യലക്ഷ്മി Show:
Release Date | 16 Aug 2022 |
Genres |
|
Audio Languages: |
|
Cast |
|