15 Nov 2021 • Episode 861 : കല്യാണി ഗർഭിണിയാണെന്ന് അറിയുന്ന വിലാസിനി
താൻ ഗർഭിണിയാണെന്ന വാർത്ത കല്യാണി, സുജാതയോട് പറയുന്നു. വനജയോട് അക്കാര്യം സുജാത പറയുന്നത് വിലാസിനി കേൾക്കുന്നു. അതേസമയം നന്ദന ഗർഭിണിയാണെന്ന് അരവിന്ദും അഖിലയും മനസിലാക്കുന്നു.
Details About ചെമ്പരത്തി Show:
Release Date | 15 Nov 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|