ദേവനെ കളിയാക്കുന്ന ഇന്ദു

01 Oct 2022 • Episode 12 : ദേവനെ കളിയാക്കുന്ന ഇന്ദു

ഓഡിയോ ഭാഷ :
ഇനങ്ങൾ :

വൈദേഹിയുടെ സൌന്ദര്യത്തെ മാധവൻ പുകഴ്ത്തുന്നു. വൈദേഹിയുടെ ഫോട്ടോ നോക്കി തന്റെ ഇഷ്ടങ്ങൾ പറയുന്ന ദേവനെ ഇന്ദു കളിയാക്കുന്നു. അതേസമയം തന്നോടുള്ള ദേവന്റെ പ്രണയാർദ്രമായ സംസാരത്തിൽ വൈദേഹി മതിമറക്കുന്നു.

Details About മാലയോഗം Show:

Release Date
1 Oct 2022
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Yukta Malnad
  • Pavan Ravindra
  • Karuna Bhushan
  • Chandana Mahalingaiah