പോളേട്ടന്റെ വീട്
2016 ൽ പുറത്തിറങ്ങിയ മലയാള ചലചിത്രമാണ് പോളേട്ടന്റെ വീട് .അമൽ ഉണ്ണിത്താൻ, ഷിബു തിലകൻ, മാനസ രാധാകൃഷ്ണൻ, സായി കുമാർ, കലാശാല ബാബു തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു . പോളേട്ടൻ എന്ന ഒരു സമ്പന്നനായ, എന്നാൽ പിശുക്കനായ വ്യവസായിയെ ചുറ്റിപ്പറ്റിയാണ് കഥ. പോളേട്ടൻ പണം ചെലവാക്കില്ല എന്ന് മാത്രമല്ല പണം ചെലവാക്കുന്നരോട് വലിയ താൽപര്യവുമില്ല. ഇതിനിടയിൽ പോളേട്ടന്റെ പ്രതീക്ഷകളെല്ലാം തകർത്തുകൊണ്ട് മകൾ, അമൽ എന്ന പണക്കാരനും, വളരെ ആർഭാടത്തിൽ ജീവിക്കുന്ന ചെറുപ്പക്കാരനുമായി ഇഷ്ടത്തിൽ ആകുന്നു.പോളേട്ടൻ തന്റെ മകളുടെ സ്നേഹത്തെ അംഗീകരിക്കുകയും തൻ്റെ കടുത്ത പിശുക്കിൽ നിന്ന് പുറത്തുവരുകയും, ചെയ്യുമോ എന്നുള്ളതാണ് കഥയുടെ ബാക്കി ഭാഗo. കാണു ZEE 5ലൂടെ പോളേട്ടന്റെ വീട്
Details About പോളേട്ടന്റെ വീട് Movie:
Movie Released Date | 9 Dec 2016 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Paulettante Veedu:
1. Total Movie Duration: 1h 40m
2. Audio Language: Malayalam