ഐട്രാസ്
ഇംഗ്ലീഷ്
അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര, കരീന കപൂര്‍ എന്നിവര്‍ അഭിനയിച്ച ഒരു ഹിന്ദി റൊമാന്‍റിക് ത്രില്ലര്‍ ചിത്രമാണ് ഐട്രാസ്. അബ്ബാസ് മസ്താൻ സംവിധാനം ചെയ്ത ഈ ചിത്രം 2004ലാണ് തീയേറ്ററുകളിലെത്തിയത്. തന്റെ മേലുദ്ധ്യോഗസ്ഥയിൽ നിന്നും ലൈംഗിക പീഡനം ഏൽക്കേണ്ടിവരുന്ന ഒരു യുവാവിന്റെ കഥയും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. രാജ് മൽഹോത്ര ജോലി ചെയ്യുന്ന കമ്പനിയുടെ പുതിയ ചെയർ പേർസണായി സോണിയ എത്തുന്നതോടേയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. സോണിയയുടെ സൌന്ദര്യത്തിൽ രാജ് ആകർഷണീയനാകുന്നു. തുടർന്ന് രാജുമായി സോണിയക്ക് അവിഹിത ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയരുകയും ലൈംഗിക പീഡനത്തിന് സോണിയ രാജിന്റെ മേൽ കുറ്റം ആരോപിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ രാജിന് കഴിയുമോ ?
Details About ഐട്രാസ് Movie:
Movie Released Date | 7 Nov 2004 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Aitraaz:
1. Total Movie Duration: 2h 33m
2. Audio Languages: Hindi,Bengali,Tamil,Telugu,Kannada,Malayalam