ZEE5 Logo
  • ഹോം
  • ടീവി ഷോസ്
  • സിനിമകൾ
  • പ്രീമിയം
  • വാർത്ത
  • വെബ് സീരീസ്
  • റെൻറ്റ്
  • സംഗീതം
  • ലൈവ് ടി.വി
  • സ്പോർട്സ്
  • എഡ്യൂറ
  • കിഡ്സ്
  • വീഡിയോ
ലോഗ് ഇൻ
പ്ലാൻ വാങ്ങുക
ഇര

ഇര

U
2h 16m
2018
ഓഡിയോ ഭാഷ :
മലയാളം
സബ്ബ്ടൈറ്റിൽസ് :

ഇംഗ്ലീഷ്

നവാഗതനായ സൈജു എസ് എസ് സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും മുഖ്യ വേഷത്തിലഭിനയിച്ച് 2018-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഇര. പ്രതികാരവും പ്രണയവും ഇടകലർന്നൊരു കഥയാണ് ഇരയിലൂടെ പറയുന്നത്. മിയ ജോർജ്, നിരഞ്ജന അനൂപ്, ലെന, അലെൻസിയർ, കൈലാഷ്,ശങ്കർ രാമകൃഷ്ണൻ തുടങ്ങിയ വലിയൊരു താരനിരതന്നെയാണ് ഈ ത്രില്ലർ ചലചിത്രത്തിൽ അണിനിരക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായ രാജീവ് എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദൻ എത്തുമ്പോൾ ഡോക്ടർ ആര്യൻ എന്ന കഥാപാത്രമായാണ് ഗോകുൽ സുരേഷ് എത്തുന്നത്.

Details About ഇര Movie:

Movie Released Date
16 Mar 2018
Genres
  • ക്രൈം
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Gokul Suresh
  • Unni Mukundan
  • Miya George
  • Lena
  • Niranjana Anoop
Director
  • Saiju S.S.

Keypoints about Ira:

1. Total Movie Duration: 2h 16m

2. Audio Language: Malayalam

Movies By Language
Hindi Movies